അജ്‌വ കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

കാസറഗോഡ്(www.kumblavartha.com 18.11.2017):  ആത്മ സംസ്കരണം, ജീവ കാരുണ്യം, മനുഷ്യാവകാശ സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വേണ്ടി അബ്ദുൾ നാസിർ മഹ്ദനി പ്രസിഡന്റ്‌ ആയി കേരളത്തിൽ രൂപം കൊണ്ട അൽ അൻവാർ ജസ്റ്റിസ്‌ ആന്റ് വെൽഫെയർ അസോസിയേഷൻ ( അജ്വ) എന്ന സംഘടനയുടെ കാസറഗോഡ് ജില്ലാ കമ്മിറ്റി യോഗം കാസറഗോഡ് ബോസ്കോ ഓഡിറ്റോറിയത്തിൽ നടന്നു. പ്രമുഖ മത പണ്ഡിതന്മാരും സാമൂഹിക പ്രവർത്തകരും സംബന്ധിച്ചു.
അജ്‌വ കാസറഗോഡ് ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു രക്ഷാധികാരികൾ: സയ്യിദ് കെ എസ് ഷമീം തങ്ങൾ കുമ്പോൽ, സയ്യിദ് മുഹമ്മദ്‌ സഖാഫ് തങ്ങൾ ആദൂർ, ഷമീം അമാനി കൊള്ളട, പി എം സുബൈർ പടുപ്പ്, എസ് എം ബഷീർ.
ജില്ലാ പ്രസിഡന്റ്‌: ജുനൈദ് അംജദി. വൈസ് പ്രെസിഡന്റുമാർ: അബ്ബാസ്‌ ബദിയഡുക്ക, ശംസുദ്ധീൻ മദനി.  ജില്ലാ സെക്രട്ടറി: സാദിഖ് മുളിയടക്കം ജോയിന്റ് സെക്രട്ടറിമാർ: ശിഹാബ് ബദ്രി, മുഹമ്മദ്‌ അഷ്‌റഫ്‌ മുസ്ലിയാർ കളത്തൂർ,  ട്രഷർ: ശരീഫ് കൂളൂർ എക്സ്ക്യൂട്ടീവ് അംഗങ്ങൾ: മൊയ്‌തു ബേക്കൽ, യൂനുസ് തളങ്കര, ഷംസുദ്ധീൻ, ബി എച്ച് അബ്ദുള്ള ബദിയഡുക്ക, റസാക്ക് കുമ്പള, കാദർ മഞ്ചേശ്വരം, മൻസൂർ ബദിയഡുക്ക, എന്നിവരെ തെരഞ്ഞെടുത്തു.
keywords: al, anwar, justice, and, association, kasaragod, news,