കുന്നിൽ സി.എച്ച്. വായനശാലയിൽ ഹൈ സ്പിഡ് ബ്രോഡ്ബാന്റ് സേവനം തുടങ്ങി

മൊഗ്രാൽ പുത്തൂർ(www.kumblavartha.com 24.11.2017): കുന്നിൽ സി.എച്ച്.മുഹമ്മദ് കോയ സ്മാരക വായന ശാലയിൽ ഇനി മുതൽ ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് സമ്പ്രദായം. പുസ്തക വായനയോടൊപ്പം ഓൺ ലൈൻ വായനയും പ്രോൽസാഹിപ്പിക്കുന്നതിനാണ് ഈ സേവനം തുടങ്ങുന്നത്. ഇതോടൊപ്പം ഫ്രീ വൈഫെയും ലഭ്യമാണ്.
റിസു കുന്നിൽ ഉൽഘാടനം ചെയ്തു - പ്രസിഡണ്ട് മാഹിൻ കുന്നിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം എ. നജീബ്.കെ.ബി.അഷ്റഫ്. മുത്തലിബ്. ജാഫർ വലിയവളപ്പ്.ലത്തീഫ് കുന്നിൽ.ജാഫർ.സാബിർ.മൊയ്തീൻ കല്ലങ്കൈ, അസീർ.അബി. ഫൈസൽ, റാസിം. ഷമ്മാസ്. ആപ്പു, മുന്നു.അഹ്റാബ്.ബി.ഐ. സിദ്ധീഖ് തുടങ്ങിയവർ സംബന്ധിച്ചു.
keywords: broadband, service, library, news, mogral, puthur, news, kumblavartha-com