അറഫാത്ത് അംഗൻവാടിയിൽ ശിശുദിനം ആഘോഷിച്ചു

മൊഗ്രാൽ പുത്തൂർ (www.kumblavartha.com 14.11.2017): അംഗൻ വാടി വെൽഫയർ കമ്മിറ്റി. ആസ്ക് പുത്തൂർ എന്നിവരുടെ നേതൃത്വത്തിൽ അറഫാത്ത് അംഗൻവാടിയിൽ ശിശു ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെർസൺ ഫൗസിയ മുഹമ്മദ് ഉൽഘാടനം ചെയ്തു.പായസവും മിഠായി വിതരണവും ചെയ്തു.കുട്ടികൾ പാട്ടു പാടി.എസ്.പി.സലാഹുദ്ദീൻ.സി.പി.അബ്ദുല്ല. മാഹിൻ കുന്നിൽ.ഡോ.വിനയ.മീര. റേഷ്മ, അഫ്സൽ.ഫൈസൽ.ഷാഹിൻ, സാക്കിർ മുഗു.. സവാദ്. ഹാരിസ് ഇസ്സത്ത്.സാബിർ.ഇർഷാദ്.ലത്തീഫ് സംബന്ധിച്ചു.
keywords: childrens, day, mogral, puthur, news, kumblavartha,com