അംഗണവാടി കുട്ടികളോടൊപ്പം ശിശുദിനമാഘോഷിച്ച് ഗ്രീൻ സ്റ്റാർ എരിയാൽ

എരിയാൽ(www.kumblavartha.com 14.11.2017): കളിയും ചിരിയും ഒപ്പം ചാച്ചാജി കഥകളുമായി അംഗനവാടി കുട്ടികളോടൊപ്പം ശിശുദിനമാഘോഷിച്ച് ഗ്രീൻ സ്റ്റാർ എരിയാൽ.
ശിശുദിന സമ്മാനമായി കുട്ടികൾക്ക് ബലൂണും മധുര പലഹാരങ്ങളും നൽകി
എരിയാൽ, ചേരങ്കൈ എന്നീ അംഗനവാടികളിൽ നടന്ന ആഘോഷ പരിപാടികൾക്ക്ഗ്രീൻ സ്റ്റാർ പ്രസിഡന്റ് അർഷാദ് ബളളീർ, സലീം ബള്ളീർ, അന്തു ബ്ലാർക്കോട്, വൈ എ കബീർ, റഫീക്ക് എന്നിവർ നേതൃത്വം നൽകി.
keywords: green, star, eriyal, childrens, day, news,