'നോട്ട് നിരോധന വാർഷികം' കുമ്പളയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കുമ്പള (www.kumblavartha.com 09.11.2017): നോട്ട് നിരോധനത്തിന്റെ വാർഷിക ദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി പ്രസിഡണ്ട് ഗണേഷ് ഭണ്ഡാരി അധ്യക്ഷത വഹിച്ചു . ഡിസിസി ജനറൽ സെക്രട്ടറി സുന്ദര ആരിക്കാടി ഉദ്ഘാടനം ചെയ്‌തു. മഞ്ചുനാഥ ആൾവ, കെ. സാമിക്കുട്ടി, പ്രഭു കുംബള, റിയാസ്, മൊഗ്രാൽ, യൂസുഫ് കോട്ട എന്നിവർ നേത്രത്വം നൽകി.
keywords: demonitisation, protest, cong, kumbla, blackday, protest, news, kasaragod, kerla,