ജില്ലാ കേരളോത്സവം; സ്വാഗത സംഘം ഒഫീസ് ഉദ്ഘാടനം ചെയ്തു

ഉപ്പള (www.kumblavartha.com 09.11.2017): കാസർഗോഡ് ജില്ലാ പഞ്ചായത്ത് - സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ പഞ്ചായത്ത് കേരളോത്സവം - 2017 , 14-19 വരെ മംഗൽപ്പാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തപ്പെടുന്ന ജില്ലാ കേരളോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ്സ് സംഘാടക സമിതി വർക്കിംഗ് ചെയർമാൻ  ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൻ ഫരീദ സെക്കീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്റഫ്, ടി എ  മൂസ ,മഞ്ചുനാഥ ആൾവ, യു കെ  യൂസഫ്, അഷ്റഫ് കർള, ആയിഷത്ത് താഹിറ, ഹനീഫ് ഗോൾഡ് കിംങ്, ഗോൾഡൻ റഹ്മാൻ, ബിഎം മുസ്തഫ, അഷ്റഫ് കസായി, അബ്ദുല്ല മാളിക, മുഹമ്മദ് ഉപ്പള ഗേറ്റ് , അലി മാസ്റ്റർ, വിജയ് റൈ, സെട് എ  കയ്യാർ, പ്രഭു കുമ്പള, ഹമീദ് കോസ്മോസ്, ഭരത്, സിദ്ദീഖ് ലോഗി, മഷൂക്ക് ഉപ്പള, അസീം മണിമുണ്ട, റഹിം പള്ളം, ഫാറൂഖ് ചെക്ക് പോസ്റ്റ്, ഇർഷാദ് മള്ളംങ്കൈ, മജീദ് പച്ചമ്പള, താഹിർ ഉപ്പള, മുസ്തഫ എച് ബി, ബി എം മൂസ, റിയാസ് നോട്ട് ഓട്ട്, ഇർഷാദ് ചെക്ക് പോസ്റ്റ്, മുഹാസ് ചെക്ക് പോസ്റ് എന്നീവർ സംബന്ധിച്ചു.

keywords: district, kerlolsavam, office, inaguration, news, kumblavartha,com