അദ്ഭുതങ്ങൾ സൃഷ്ടിച്ച് ഏടനീറിലെ ഹുസൈനിന്റെ വീട്ടിലെ കോഴി

എടനീർ (www.kumblavartha.com 11.11.2017):സാധാരണ കോഴിക്കൾ മുട്ടവെക്കാറുണ്ട് ദിവസവും ഒരു മുട്ടയാണ് കോഴി വെക്കാറുള്ളത് ഏന്നാൽ ഏടനീറിലെ ഹുസൈനിന്റെ വീടിലെ കോഴി ഇന്ന് വീട്ടുകാർക്ക് നൽകിയത് ഒന്നര മുട്ടയാണ് , പതിവിന്ന് വിപരീതമായ ഹുസൈനിന്റെ വീട്ടിലെ കോഴിയുടെ ഇന്നത്തെ കോഴി മുട്ട കണ്ട് നാട്ടുക്കാറും വീട്ടുക്കാരുമാത്രമല്ല അയൽ പ്രദേശവാസികളടക്കം ഏല്ലാവരും' 'അത്ഭുതത്തോടെയും അതിലെറെ കൗതുകത്തോടെയുമാണ് നോക്കി കണ്ടത്. പലഭാഗത്തിൽ നിന്നും ഇത് കാണാൻ ആളുകൾ ഏടനീറിലെ ഹുസൈനിന്റെ വീട്ടിലെത്തി.
keywords: edaneer, news, kumblavartha-com