ജില്ലാതല കേരളോത്സവം; ഹൈജമ്പിൽ ശംസുദ്ദീന് വിജയം

കാസറകോട് (www.kumblavartha.com 18.11.2017): ജില്ലാ കേരളോത്സവത്തിൽ കാസറകോട് ബ്ലോക്കിനെ പ്രതിനിധീകരിച്ച ഗ്രീൻ സ്റ്റാർ എരിയാൽ താരം ശംസുദ്ദീന് വിജയം ഹൈ ജമ്പിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ബ്ലോക്ക് തല മത്സരത്തിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന് വേണ്ടി ട്രാക്കിലിറങ്ങിയ ശംസുദ്ദീന് ഹൈ ജമ്പ് കൂടാതെ ലോങ്ങ്‌ ജമ്പിലും ട്രിപ്പിൾ ജമ്പിലും രണ്ടാം സ്ഥാനം നേടിയിരുന്നു. എരിയാൽ ഗ്രീൻ സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ട്രഷ്ററാണ് ശംസുദ്ദീൻ.
keywords: kerlolsav, dist, level, news, kumblavartha-com