മൊഗ്രാൽപുത്തൂർ മൊഗർ വാർഡ് ലീഗ് ഓഫീസ് ഉൽഘാടനം ചെയ്തു

മൊഗ്രാൽ പുത്തൂർ(www.kumblavartha.com 08.11.2017): മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് മൊഗറിൽ മുസ്ലിം ലീഗ് ഓഫീസ് തുറന്നു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉൽഘാടനം ചെയ്തു. എസ് കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് നേതാക്കൾ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീർ, പഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീൽ, പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാരായ അഡ്വ. പി. എ. ഫൈസൽ, എസ്.പി.സലാഹുദ്ദീൻ, നജ്മ കാദർ, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി. എം. മുനീർ ഹാജി, അബ്ദുൽ റഹിമാൻ ബന്തിയോട്, മുജീബ് കമ്പാർ, ജീലാനി കല്ലങ്കൈ, കുട്ടിഞ്ഞി കടവത്ത്, ഇസ്മായിൽ ഹാജി, അഡ്വ. ഷെമീറ ഫൈസൽ, എസ്. എം. നൂറുദ്ദീൻ
മാഹിൻ കുന്നിൽ, എസ്. എം. ഷാഫി ഹാജി, എസ്.എം.റഫീഖ് ഹാജി, എം.എം.അസീസ്, ശിഹാബ് മൊഗർ, എം. എസ്. ഷെരീഫ്, ഇബ്രാഹിം പടിഞ്ഞാർ, പി.ബി.ബഷീർ, സവാദ്, മുനീർ, ആബിദ്, ഷാഫി, ചെങ്കള, ഷഫീർ, സിദ്ധീഖ്, ഷഫീക്, മുആസ്, തൗസീഫ്, നിഷാദ്, കാദർ കടവത്ത്, നവാസ്, ഷഫീഖ് പടിഞ്ഞാർ, മൊയ്‌ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
keywords: mogral, puthur, mogar, league, ofice, inaguration, kumblavartha-com