ബംബ്രാണ നലാം വാർഡ് എം. എസ്. എഫ് പ്രവർത്തക കൺവൻഷനും യൂണിറ്റ് കമ്മറ്റി രൂപികരണവും നടത്തി

ബംബ്രാണ(www.kumblavartha.com 27.11.2017): ബംബ്രാണ നലാം വാർഡ് എം. എസ്. എഫ് പ്രവർത്തക കൺവൻഷനും യൂണിറ്റ് കമ്മറ്റി രൂപികരണവും നടത്തി. മുസ്ലീം 'ലീഗ് വാർഡ് പ്രസിഡന്റ് എം. പി ഖാലിദ് അദ്ധ്യക്ഷതവഹിച്ചുസലാഹുദ്ധീൻ ബംബ്രാണ സ്വാഗതം പറഞ്ഞു അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു റിട്ടേണിങ് ഓഫിസറായ മുഹമ്മദ് കുഞ്ഞി ഉളുവാർ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റാ യി ഉനൈസ് എം.എയും ജനറൽ സെക്രട്ടറിയായി ആബിദ് യു. കെ യും ട്രഷറർറായി മുഹമ്മദ് നാഫി യെയും വൈ.പ്രസിഡന്റുമാരാമയി അനസ്, നാസിർ, നാസുക്ക്, അഫ്താഹ് ജോയിൻ സെക്രട്ടറിമരായി യൂസുഫ്, മഷൂഖ്, അയ്യൂബ് മുനാസ് , ശക്കീൽ കെ.എം, ത്വൽഹത്ത് എന്നിവരെ തെരഞ്ഞെടുത്തു. ഇർഷാദ് മൊഗ്രാൽ മുഖ്യപ്രഭാഷണ നടത്തി മുസ്ലിം ലീഗ് നേതാക്കളായ മുഹമ്മദ് മുഗർ, ഇബ്രാഹീം മുഗർ, ഖാലിദ് പാട്ടം, അന്തുഞ്ഞി പട്ട, ബാപ്പു വളപ്പ് യൂത്ത് ലീഗ് നേതാക്കളായ ഫസൽ ബംബ്രാണ, ലത്തീഫ് മൂവ്വം, ഫഹദ് കെ.എസ് ജംഷീർ മൊഗ്രാൽഅബ്ദുൾറഹിമാൻ എന്നിവർ സംബന്ധിച്ചു. കളത്തൂർ റൂട്ടിലോടുന്ന ബസുകൾ രാവിലെ സമയം തെറ്റിച്ചോടുന്നതു മൂലം വിദ്യാർത്ഥികൾ യാത്ര ദുരിതമനഭവിക്കുന്നുവേന്ന് ആദ്യ ഭാരവാഹി യോഗം അഭിപ്രയപ്പെട്ടു.
keywords: bombrana, msf, news, kumblavartha