അബൂദാബി(www.kumblavartha.com 21.11.2017): മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ ഉപാദ്ധ്യക്ഷൻ മൻസൂർ മല്ലത്തിന് അബൂദാബി എസ്.കെ.എസ്.എസ്.എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. സാമൂഹിക സേവന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട അദ്ദേഹത്തെ ജില്ലാ പ്രസിഡന്റ് ഷരീഫ് പള്ളത്തടുക്ക ഷാൾ അണിയിച്ച് ആദരിച്ചു.
ഇസ്മായിൽ ഉദിനൂർ, കമാൽ മല്ലം, സത്താർ കുന്നുംകൈ, ഉസ്മാൻ ബെള്ളിപ്പാടി, അനീസ് മാങ്ങാട്, അഷറഫ് കീഴൂർ തുടങ്ങിയവർ സംബന്ധിച്ചു.
keywords: muslim, league, kasragod, news, kumblavartha-com