ചൗക്കി ശാഖാ ലീഗ്‌ ഓഫീസ്‌ ഉൽഘാടനവും പൊതുയോഗവും

ചൗക്കി(www.kumblavartha.com 16.11.2017):ചൗക്കി ശാഖാ മുസ്ലിം ലീഗ്‌ ശിഹാബ്‌ തങ്ങൾ സ്മാരക സൗധം ഓഫീസ്‌ ഉൽഘാടനവും പൊതുയോഗവും നവംബർ 20 ന് പാണക്കാട്‌ ബഷീറലി ശിഹാബ്‌ തങ്ങൾ ഉൽഘാടനം ചെയ്യും. തുടർന്ന് ശക്തി പ്രകടനവും ഉണ്ടായിരിക്കും. പരിപാടിയിൽ സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ പങ്കെടുക്കും. യുവ പ്രാസംഗികൻ യൂസുഫ്‌ പടനിലയും നാസർ തരുവണയും മുഖ്യപ്രഭാഷണം നടത്തും.
keywords: chowki, inaguration, news, muslim, leauge, kumblavartha-com