ഒലിവ് ബംബ്രാണ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

കുമ്പള (www.kumblavartha.com 14.11.2017): കുമ്പള - ഒലിവ് ആർട്സ് സ്പോർട്സ് ക്ലബ് ബംബ്രാണയുടെ 2017-18 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ഷാജഹാൻ നമ്പിടി, സെക്രട്ടറി ജുനൈദ് ഒ.എം, ട്രഷറർ മുഹമ്മദ് കുട്ടി , വൈസ് പ്രെസിഡന്റ്മാരായി റസാഖ് ഇശൽ , റഹീസ് കെ കെ , എന്നിവരെയും ജോയിൻ സെക്രെട്ടറിമാരായി സാബിത് കെ എം , ശിഹാബ് ബി പി എന്നിവരെയും , വർക്കിങ് കമ്മിറ്റി മെമ്പർമാരായി ഫരീദ് ബി പി , ആബിദ് ബി പി , സിറാജ് , സവാഫ് ഒ എം , താലിഫ് , അഹ്റാസ് ഒ എം , ഷാനവാസ് , അർഷാദ് അജ്ജു , ഷഹദ് ബി എം കെ എന്നിവരെയും , ഉപദേശക സമിതി അംഗങ്ങൾ ആയി ഖാലിദ് പാട്ടം , ഫാറൂഖ് ഡിടുമാ എന്നിവരെയും തിരഞ്ഞെടുത്തു.
keywords: olive, bombrana, news, kumblavartha-com