കേരളോത്സവം ജില്ലാ ക്രിക്കറ്റ് ഒലിവ് ബംബ്രാണ ജേതാക്കൾ

കാസറഗോഡ്(www.kumblavartha.com 17.11.2017): കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിൽ കാസറഗോഡ് ബ്ലോക്കിന് വേണ്ടി മത്സരിച്ച ഒലിവ് ബംബ്രാണ ജേതാക്കളായി , മംഗൽപാടി പഞ്ചയാത് സ്റ്റേഡിയത്തിൽ വെച്ചു നടന്ന വാശിയേറിയ ഫൈനലിൽ മത്സരത്തിൽ മഞ്ചേശ്വരം ബ്ലോക്കിന് വേണ്ടി മത്സരിച്ച സ്പോർട്ടിങ് ഉദ്യാവാറിനെ 1 റൺസിന് പരാജയപ്പെടുത്തിയാണ് ഒലിവ് കിരീടം സ്വാന്തമാക്കിയത്. സെമി ഫൈനൽ മത്സരത്തിൽ കാഞ്ഞങ്ങാട് ബ്ലോക്കിനെയാണ് ഒലിവ് പരാജയപ്പെടുത്തിയത്.
പി ബി അബ്ദുൾ റസാഖ് എം .എൽ .എ ടി .എ മൂസ, ഷുകൂർ ഹാജി , സത്യന് ഉപ്പള, ഗോള്ഡന് റഹിമാൻ, മജീദ്‌ പച്ചംവള, അശ്രഫ് സിറ്റിസൺ, എന്നിവർ സമ്പദിച്ചു ജില്ലാ പഞ്ചയാത് സാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ഫരീദ സകീർ, വാണിജ്യയ പ്രമുഖർയ ഹനീഫ് ഗോൾഡ് കിംഗ്‌, അബൂ തമാം, ഡോക്ടർ ശ്രിലൽ ഗഫൂർ , എന്നിവർ വിജികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.
keywords: olive, bombrana, news, kumblavartha-com