ഒലിവ് യു എ ഇ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

ദുബൈ (www.kumblavartha.com 11.11.2017): ഒലിവ് ക്ലബ് യു.എ. ഇ ഭാരവാഹികളെ തിരഞ്ഞെഞ്ഞെടുത്തു. വെള്ളിയാഴ്ച നൈഫിൽ സലാല ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റായി മൂസാ കെ.വി യെയും വൈസ് പ്രസിഡന്റുമാരായി അബ്ദുല്ല എംപി, അറബി , എന്നിവരെയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സിദ്ധീഖ് കുണ്ടടുക്കംത്തെ തിരഞ്ഞെടുത്തു. വർക്കിംഗ് സെക്രട്ടറി രിഫായി ബി.പി, സെക്രട്ടറിയായി ഹനീഫ ബി.പി യെയും ഉപദേശക കമ്മിറ്റയിൽ അബ്ബാസ് മൊവ്വം,മുഹമ്മദ്‌പി.കെ., മഹമൂദ് എം.വി., ജമാൽ ബായ്ക്കട്ട, ഹനീഫ കല്ലട്ടി എന്നിവരെയും തിരഞ്ഞെടുത്തു. ട്രഷറർ മൊയ്ദീൻ പി.കെ, നസീർ കെ.വി യെയും ചുമതലപ്പെടുത്തി. വർക്കിംഗ് കമ്മിറ്റി മുനീബ്,ആരിഫ്, നസീർ കെ.എം,സബിത്ത് ബപ്പങ്ങ,ഇർഫാദ് ഇപ്പു, തസ്ലീഫ് തച്ചു, നജീബ്, റഫീഖ് ബി.ട്ടി,അസീസ്, സുബൈർ, സലാം ബി.പി എന്നിവരയെയും തിരഞ്ഞെടുത്തു.
keywords: olive, club, duabi, news, kumblavartha-com