സീതാംഗോളിയിൽ ജില്ലാ ബാങ്കിന്റെ എടിഎം തുറന്നു

സീതാംഗോളി (www.kumblavartha.com 16.11.2017): ജില്ലാ സഹകരണ ബാങ്ക് സീതാംഗോളി ബ്രാഞ്ച് എടിഎം കൗണ്ടർ പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അരുണ. ജെ ആർ ഉത്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ്‌ പി.ബി മുഹമ്മദ് കുഞ്ഞി, വാർഡ് മെമ്പർ ഇ. കെ മുഹമ്മദ്‌ കുഞ്ഞി, ജനറൽ മാനേജർ ശ്രീ. അനിൽകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ. രാജൻ, ഐ. ടി വിഭാഗം മേധാവി ശ്രീ. ഷിബു ക്ലമന്റ്, ബ്രാഞ്ച് മാനേജർ ശുഭോദയ തുടങ്ങിയവർ സംസാരിച്ചു.

keywords: seethamgoli, new, atm, inag, news, kumblavartha-com