സ്കൈബ്ളൂ ട്രോഫി ആൻഡ് ലീന ക്യാഷ് അവാർഡ് ഡിസിസി ദേളി ചാമ്പ്യന്മാർ

കുമ്പള (www.kumblavartha.com 09.11.2017): മുണ്ടിയത്തടുക്ക പള്ളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നവംബർ 4,5 തീയതികളിൽ നടന്ന സ്കൈബ്ളൂ ട്രോഫ്യ്ക്കും ലീന ക്യാഷ് അവാർഡിനും ഡിസിസി ദേളി അർഹരായി. ജേതാക്കൾക്കുള്ള 15005 രൂപയും ട്രോഫിയും സീനിയർ മെമ്പറായ ഹംസ എകെ ദേളി ടീമിന് കൈമാറി. മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ കൊപ്പനക്കൽ കാഞ്ഞങ്ങാടിന് 8008 രൂപയും ട്രോഫിയും അബ്ദുല്ല പുണ്ടൂരും കൈമാറി.
keywords: skyblue, trophy, leena, cash, award, dcc, deli, news, kumblavarth.com