എസ്‌‌.എസ്‌.എഫ് കളത്തൂർ യൂണിറ്റ് സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു

കളത്തൂർ (www.kumblavartha.com 26.11.2017): എസ്‌‌.എസ്‌എഫ് കളത്തൂർ യൂണിറ്റ് സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു. കളത്തൂർ മദീന മഖ്‌ദൂം മദ്രസത്തുൽ ബദ്രിയ യിൽ നടന്ന കൗൺസിൽ യൂണിറ്റ് പ്രസിഡന്റ് റിയാസ് ടി യുടെ അധ്യക്ഷതയിൽ എസ്‌ വൈ എസ്‌ കുമ്പള സോൺ ജനൽ സെക്രടറി മൂസ സഖാഫി ഉദ്ഘാടനം ചെയ്തു. എസ്‌.എസ്‌.എഫ് ജില്ലാ സെക്രട്രറി കെ എം കളത്തൂർ ക്ലാസ്സിന് നേതൃത്വം നൽകി. ആഷിഫ് ഹിമമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.പുതിയ ഭാരവാഹികൾ:പ്രസിഡന്റ്:ജലീൽ കളത്തൂർ 
വൈസ് പ്രസിഡന്റ് : ഹസ്സൻ ആഷിഖ്ഇ, ർഷാദ് പി, ജനറൽ സെക്രട്ടറി:മുസ്താഖ് ജോയിന്റ് സെക്രട്രറി : ഹസ്സൻ റാഷിദ് , സിദ്ധീഖുൽ ആഷിഖ്,ട്രഷറർ : സാബിത്.
keywords: ssf, kalathur, unit, student, council, kumbla, news, kumblavartha