കാസറഗോഡ് (www.kumblavartha.com 18.11.2017): കേരള സർക്കാരിന്റെ ട്രൈബൽ ഡെവലപ്മെന്റ് വകുപ്പിനു വേണ്ടി എൻട്രൻസ് പരിശീലനം നൽകുവാൻ അദ്ധ്യാപകർക്ക് അവസരം.
ഹയർ സെക്കണ്ടറി സയൻസ് വിഷയങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന അദ്ധ്യാപകർക്കാണ് വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും ക്ലാസെടുക്കുവാൻ അവസരം ലഭിക്കുക.
പരവനടുക്കം ഗവൺമെന്റ് മോഡൽ ഗേൾസ് റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ജില്ലയിലെ പ്രശസ്ത കോച്ചിംഗ് സ്ഥാപനമായ മാപ് എഡ്യുക്കേഷനാണ് പരിശീലനം നൽകുന്നത്.
താൽപര്യമുള്ള അദ്ധ്യാപകർ 9995238336, 9020022110, 9995318397എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
keywords: entrence, vaccancies, news, kumblavartha-com