കാസർകോട്: ജി.വി.എച്ച്.എസ്.എസ് ഹേരൂർ മീപ്പിരി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ കെമിസ്ട്രി ജൂനിയർ, എൽ.ഡി ക്ലർക്ക് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ശനിയാഴ്ച രാവിലെ 11ന് സ്കൂളിൽ നടക്കും. ഫോൺ: ഫോൺ: 9995515916
keywords: vhsc, news, teachers, vaccancy, kumblavartha-com