മൊഗ്രാൽ ഫ്രണ്ട്‌സ് ക്ലബ് ബ്രിഡ്ജ് ഗയ്‌സ് ലോഗോ പ്രകാശനം ചെയിതു


മൊഗ്രാൽ (www.kumblavartha.com 14.01.2018 ): മൊഗ്രാൽ മൊഗ്രാൽ ഫ്രണ്ട്‌സ് ക്ലബ് ബ്രിഡ്ജ് ലോഗോ പ്രകാശനം ചെയിതു. ഇന്ത്യൻ കാർ റാലി ചാമ്പ്യനും ലിംകാ ബുക്ക്സ് ഓഫ് റെക്കോർഡ് ഹോൾഡറുമായ മൂസ ഷെരീഫ് ക്ലബ് ഭാരവാഹികൾക്ക് നൽകി പ്രകാശനം ചെയ്തു.  

keywords: news, mogral,